Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightസി.പി.എം ജില്ല...

സി.പി.എം ജില്ല സമ്മേളനം: ചൂണ്ടയിടൽ മത്സരം നടത്തി

text_fields
bookmark_border
CPM District Conference: Baiting competition held
cancel
camera_alt

ത​ല​ക്ക​ട​ത്തൂ​ർ പു​ഴ​യി​ൽ ന​ട​ന്ന ചൂ​ണ്ട​യി​ട​ൽ മ​ത്സ​രം

തി​രൂ​ർ: സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ചെ​റി​യ​മു​ണ്ടം ലോ​ക്ക​ൽ ക​മ്മി​റ്റി ത​ല​ക്ക​ട​ത്തൂ​ർ പു​ഴ​യി​ൽ ചൂ​ണ്ട​യി​ട​ൽ മ​ത്സ​രം ന​ട​ത്തി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ത​ല​ക്ക​ട​ത്തൂ​ർ പാ​ല​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ കൈ​വ​രി​യി​ൽ നി​ര​ന്ന് നി​ന്നാ​ണ് ചൂ​ണ്ട​യി​ട്ട​ത്.

അ​ര മ​ണി​ക്കൂ​ർ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ ഭാ​രം മീ​ൻ പി​ടി​ക്കു​ന്ന​വ​രെ​യാ​ണ് വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 220 ഗ്രാം ​മീ​ൻ പി​ടി​ച്ച കാ​ഞ്ഞി​ര​ക്കോ​ൽ കു​റി​യോ​ട​ത്ത് റ​ഫീ​ഖ് ഒ​ന്നാം സ്ഥാ​നം നേ​ടി. 120 ഗ്രാം ​മീ​ൻ പി​ടി​ച്ച ത​ല​ക്ക​ട​ത്തൂ​ർ മു​ണ്ടേ​ക്കാ​ട്ട് ഷ​ഹ​ലി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

ചൂ​ണ്ട​യി​ട​ൽ മ​ത്സ​രം ചെ​റി​യ​മു​ണ്ടം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​സ്സ​ലാം ച​ക്കാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ശ​ശി​ധ​ര​ൻ, സു​ലൈ​മാ​ൻ കോ​ട​നി​യി​ൽ, സി. ​സു​കു​മാ​ര​ൻ, സി.​പി. സു​ൽ​ഫ​ത്ത്, സി.​പി. അ​സൈ​നാ​റു കു​ട്ടി, സൈ​നു​ൽ ആ​ബി​ദ്, സ​ജീ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ഹം​സ​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District ConferenceCPM
News Summary - CPM District Conference: Baiting competition held
Next Story