Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightപിതാവി​െൻറ സ്മരണക്ക്...

പിതാവി​െൻറ സ്മരണക്ക് അംഗൻവാടിക്ക് സൗജന്യമായി ഭൂമി നൽകി മക്കൾ

text_fields
bookmark_border
പിതാവി​െൻറ സ്മരണക്ക് അംഗൻവാടിക്ക് സൗജന്യമായി ഭൂമി നൽകി മക്കൾ
cancel
camera_alt

അം​ഗ​ൻ​വാ​ടി​ക്കു​ള്ള ഭൂ​മി​യു​ടെ ആ​ധാ​രം ന​ഗ​ര​സ​ഭ​ക്ക് കു​റു​ക്കോ​ളി മൊ​യ്‌​തീ​ൻ

എം.​എ​ൽ.​എ കൈ​മാ​റുന്നു

തി​രൂ​ർ: പി​താ​വി‍െൻറ സ്മ​ര​ണ​ക്കാ​യി അം​ഗ​ൻ​വാ​ടി​ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ൽ​കി മ​ക്ക​ളു​ടെ മാ​തൃ​ക. തി​രൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മാ​വും​കു​ന്ന് വാ​ർ​ഡ് 17ൽ ​കു​ന്ന​ത്ത് പ​റ​മ്പി​ൽ അ​സീ​സ്, ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച പി​താ​വ് ബാ​വ ഹാ​ജി​യു​ടെ സ്മ​ര​ണ​ക്കാ​യി അം​ഗ​ൻ​വാ​ടി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ൽ​കി​യ​ത്. വാ​ർ​ഡ് നി​വാ​സി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ സ്വ​പ്ന​മാ​ണ് ഇ​തോ​ടെ സ​ഫ​ല​മാ​കു​ന്ന​ത്. ഭൂ​മി​യു​ടെ ആ​ധാ​രം ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി. കൈ​മാ​റ്റ​ച്ച​ട​ങ്ങ്​ കു​റു​ക്കോ​ളി മൊ​യ്‌​തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​ക്ക് വേ​ണ്ടി ചെ​യ​ർ​പേ​ഴ്‌​സ​ൻ എ.​പി ന​സീ​മ, സെ​ക്ര​ട്ട​റി ശി​വ​ദാ​സ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

പൊ​തു​മ​രാ​മ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. സ​ലാം, വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ബ്​​ദു​ല്ല​കു​ട്ടി, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ.​കെ. ത​ങ്ങ​ൾ, എ.​കെ. സൈ​താ​ലി​കു​ട്ടി, നൗ​ഫ​ൽ ബാ​ബു പൂ​ന്ത​ല, കെ.​പി ഷം​സു​ദ്ദീ​ൻ, മു​സ്ത​ഫ ഹാ​ജി പൂ​ന്ത​ല, സ​ലാം കി​ഴ​ക്കാം​കു​ന്ന​ത്ത്, അ​സ്ക​ർ കി​ഴ​ക്കാം​കു​ന്ന​ത്ത്, സി​റാ​ജ് മ​ങ്ങാ​ട്ടി​ൽ, റ​ഷീ​ദ് കീ​ഴെ​ട​ത്തി​ൽ, ഷ​രീ​ഫ് പൂ​ന്ത​ല, നൗ​ഷാ​ദ് പു​ല്ലാ​ണി​കാ​ട്ടി​ൽ, സ​ലാം വീ​ഡി​യോ മ​ഹ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anganwadi
Next Story