Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightഓട്ടോ കൺസൾട്ടൻസി...

ഓട്ടോ കൺസൾട്ടൻസി ഓഫിസിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
ഓട്ടോ കൺസൾട്ടൻസി ഓഫിസിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
cancel

തി​രൂ​ർ: കാ​ര​ത്തൂ​രി​ലെ ഓ​ട്ടോ ക​ൺ​സ​ൾ​ട്ട​ൻ​സി ഓ​ഫി​സി​ൽ അ​ഞ്ചം​ഗ സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സ​ലീം, സു​ഹൃ​ത്തു​ക്ക​ളാ​യ ഷി​ഹാ​ബ്, ഷാ​ഫി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.30നാ​ണ് കാ​ളി​യാ​ട​ൻ സ​ലീ​മി​െൻറ ഓ​ട്ടോ ക​ൺ​സ​ൾ​ട്ട​ൻ​സി ഓ​ഫി​സി​ൽ അ​ഞ്ചം​ഗ സം​ഘം എ​ത്തി വാ​ഹ​ന ഇ​ട​പാ​ടു​മാ​യി ത​ർ​ക്കം ന​ട​ത്തി​യ​ത്.

ഓട്ടോ കൺസൾട്ടൻസി ഓഫിസിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്മു​ള​ക് പൊ​ടി വി​ത​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച് വ​ടി​വാ​ൾ വീ​ശു​ക​യും സ​ലീ​മി​െൻറ പ​ക്ക​ൽ​നി​ന്ന്​ 1,70,000 രൂ​പ ക​വ​രു​ക​യും ചെ​യ്ത​താ​യും പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ തി​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackinjuryTirur News
Next Story