Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightഭാരതപ്പുഴയില്‍നിന്ന്...

ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണൽ പിടികൂടി

text_fields
bookmark_border
ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണൽ പിടികൂടി
cancel
camera_alt

തി​രു​നാ​വാ​യ ഭാ​ര​ത​പ്പു​ഴ​യി​ല്‍ നി​ന്നും മ​ണ​ൽ ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച വ​ഞ്ചി പൊ​ലീ​സ്

പി​ടി​കൂ​ടി​യ​പ്പോ​ൾ

തി​രൂ​ർ: തി​രു​നാ​വാ​യ ഭാ​ര​ത​പ്പു​ഴ​യി​ല്‍ നി​ന്നും ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 2000 ചാ​ക്ക് മ​ണ​ല്‍ തി​രൂ​ര്‍ സി.​ഐ എം.​കെ ര​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി.

ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച നാ​ല് വ​ഞ്ചി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തി​രു​നാ​വാ​യ താ​ഴ​ത്ത​റ ക​ട​വ്, തി​രു​നാ​വാ​യ ടൗ​ണി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ഴ​യോ​ട് ചേ​ര്‍ന്ന പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ചാ​ക്കി​ലാ​ക്കി വെ​ച്ച മ​ണ​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ​ല്‍ വാ​രാ​ന്‍ ഉ​പ​യോ​ഗി​ച്ച വ​ഞ്ചി​ക​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ചാ​ക്കി​ലു​ണ്ടാ​യി​രു​ന്ന മ​ണ​ല്‍ പു​ഴ​യി​ലേ​ക്ക് ത​ള്ളി. പി​ടി​ച്ചെ​ടു​ത്ത മ​ണ​ല്‍ ശേ​ഖ​രി​ക്കാ​നു​പ​യോ​ഗി​ച്ച വ​ഞ്ചി ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sand SmugglingBharatapuzha
News Summary - 2000 sacks of sand tried to be smuggled from Bharatapuzha were seized
Next Story