Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightവീട്ടുകാർ...

വീട്ടുകാർ നോക്കിനിൽക്കെ കിണർ ഇടിഞ്ഞ് താഴ്ന്നു

text_fields
bookmark_border
വീട്ടുകാർ നോക്കിനിൽക്കെ കിണർ ഇടിഞ്ഞ് താഴ്ന്നു
cancel
camera_alt

ഇ​ടി​ഞ്ഞ് താ​ഴ്ന്ന കി​ണ​ർ ന​ന്ന​​മ്പ്ര ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

തി​രൂ​ര​ങ്ങാ​ടി: വീ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. ന​ന്ന​​മ്പ്ര പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ജി.​എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പം പ​രേ​ത​നാ​യ കാ​ഞ്ഞി​ര​ത്തി​ങ്ങ​ൽ പ​ര​മേ​ശ്വ​ര​െൻറ വീ​ട്ടി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​കി​ണ​റ്റി​ൽ​നി​ന്ന് വെ​ള്ളം കോ​രി​യി​രു​ന്ന​താ​ണ്. ഇ​തി​ന്​ തൊ​ട്ടു​പി​റ​കെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​മീ​പം ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​കെ. റൈ​ഹാ​ന​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​വി. മൂ​സ​ക്കു​ട്ടി, വാ​ർ​ഡ് മെം​ബ​ർ പി.​പി. ശാ​ഹു​ൽ ഹ​മീ​ദ്, സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ വി.​കെ. ശ​മീ​ന തു​ട​ങ്ങി​യ​വ​ർ സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Well Collapsedthirurangadi
News Summary - well collapsed as the family watched
Next Story