Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightറോ​ഡ​രി​കി​ലെ...

റോ​ഡ​രി​കി​ലെ വാ​ക​മ​രം ക​ട​പു​ഴ​കി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

text_fields
bookmark_border
റോ​ഡ​രി​കി​ലെ വാ​ക​മ​രം ക​ട​പു​ഴ​കി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി
cancel
camera_alt

പ​യ്യ​ന​ങ്ങാ​ടി ആ​ലി​ന്‍ചു​വ​ടി​ല്‍ റോ​ഡ​രി​കി​ലു​ള്ള വാ​ക​മ​രം ക​ട​പു​ഴ​കി​യ​തി​നെ

തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം

തി​രൂ​ർ: പ​യ്യ​ന​ങ്ങാ​ടി ആ​ലി​ന്‍ചു​വ​ടി​ല്‍ റോ​ഡ​രി​കി​ലെ വാ​ക​മ​രം ക​ട​പു​ഴ​കി വീ​ണു. ത​ല​നാ​രി​ഴ​ക്ക് ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ് ആ​ലി​ന്‍ചു​വ​ട് ബ​സ് സ്റ്റോ​പ്പി​നോ​ട് ചേ​ർ​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വാ​ക​മ​രം ക​ട​പു​ഴ​കി വീ​ണ​ത്. വൈ​ദ്യു​തി പോ​സ്റ്റു​ക​ളു​ടെ​യും സി.​എം. ബ​ഷീ​ർ സ്മാ​ര​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നെ​യും മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന​ത് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി. ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ര​ണ്ട് മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ്സ​പ്പെ​ട്ടു. ​മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ നേ​ര​ത്തേ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road sidetree
News Summary - tree fell down on road side
Next Story