Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightതി​രൂ​ര്‍...

തി​രൂ​ര്‍ മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന

text_fields
bookmark_border
തി​രൂ​ര്‍ മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന
cancel

തി​രൂ​ര്‍: തി​രൂ​ര്‍ മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​യം ക​ല​ര്‍ത്തി​യ മ​ത്സ്യ​ങ്ങ​ള്‍ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ഓ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ​ത്തി, അ​യ​ല, ആ​വോ​ലി, ന​ത്തോ​ലി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കെ​മി​ക്ക​ലി​െ​ന്റ അം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യം പ​രി​ശോ​ധ​ന​ക്ക്​ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. പ​ത്തോ​ളം സ്റ്റാ​ളു​ക​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത ക​ച്ച​വ​ട​ക്കാ​ര്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി. തി​രൂ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ എം.​എ​ന്‍. ഷം​സി​യ, തി​രൂ​ര്‍ ഫി​ഷ​റീ​സ് ഓ​ഫി​സ​ര്‍ വൈ​ശാ​ഖ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionTirur Fish Market
News Summary - Tirur Fish Market inspection
Next Story