Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightതപാൽ വിഭാഗത്തിലെ...

തപാൽ വിഭാഗത്തിലെ സോഫ്റ്റ്​വെയർ തകരാറിൽ; ക്ഷേമനിധി വിഹിതം അടക്കാനാവാതെ മദ്റസ അധ്യാപകർ

text_fields
bookmark_border
തപാൽ വിഭാഗത്തിലെ സോഫ്റ്റ്​വെയർ തകരാറിൽ;  ക്ഷേമനിധി വിഹിതം അടക്കാനാവാതെ മദ്റസ അധ്യാപകർ
cancel

തി​രൂ​ര​ങ്ങാ​ടി: ത​പാ​ൽ വ​കു​പ്പി​ലെ സോ​ഫ്റ്റ്​​വെ​യ​റി​ലെ ത​ക​രാ​ർ കാ​ര​ണം മ​ദ്റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി​യി​ൽ വി​ഹി​തം അ​ട​ക്കാ​നാ​വാ​തെ അ​ധ്യാ​പ​ക​ർ. ഏ​താ​നും ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തെ ഒ​രു പോ​സ്​​റ്റ്​ ഓ​ഫി​സി​ലും മ​ദ്റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി വി​ഹി​തം സ്വീ​ക​രി​ക്കു​ന്നി​ല്ല. സൈ​റ്റ് ല​ഭി​ക്കു​ന്നി​ല്ല എ​ന്നാ​ണ് പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന മ​റു​പ​ടി. പ​ണം അ​ട​ക്കാ​നാ​യി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ പോ​സ്​​റ്റ് ഓ​ഫി​സി​ൽ എ​ത്തു​മ്പോ​ഴാ​ണ് ഇ​ത് അ​റി​യു​ന്ന​ത്.

പ​രി​ഹ​രി​ക്കാ​ൻ ഒ​രാ​ഴ്ച​യെ​ങ്കി​ലും പി​ടി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ്ര​തി​മാ​സം 100 രൂ​പ എ​ന്ന തോ​തി​ൽ മൂ​ന്നു മാ​സ​ത്തി​ൽ 300 രൂ​പ എ​ന്ന ക​ണ​ക്കി​ലാ​ണ് അ​ട​ക്കേ​ണ്ട​ത്. ചി​ല​ർ സൗ​ക​ര്യാ​ർ​ഥം അ​തി​ലും കൂ​ടു​ത​ൽ മാ​സ​ങ്ങ​ളി​ലേ​ക്കാ​യി മു​ൻ​കൂ​റാ​യും അ​ട​ക്കാ​റു​ണ്ട്.

കാ​ലാ​വ​ധി തെ​റ്റി​യാ​ൽ പി​ഴ​യും കൂ​ടു​ത​ൽ തെ​റ്റി​യാ​ൽ അം​ഗ​ത്വം ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്ന​തി​നാ​ൽ സം​സ്ഥാ​ന മ​ദ്റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം ത​പാ​ൽ വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പു​തി​യ സോ​ഫ്റ്റ്​​വെ​യ​ർ തു​ട​ങ്ങി ഉ​ട​ൻ ഇ​ത് പ​രി​ഹ​രി​ക്കു​മെ​ന്ന് ത​പാ​ൽ വ​കു​പ്പ് അ​റി​യി​ച്ച​താ​യി ക്ഷേ​മ​നി​ധി ഓ​ഫി​സി​ൽ​നി​ന്ന് അ​റി​യി​ച്ചു. മ​റ്റ് ക്ഷേ​മ​നി​ധി​ക​ൾ ബാ​ങ്കു​ക​ൾ വ​ഴി​യാ​ണ് വി​ഹി​തം അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, മ​ദ്റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി പ​ലി​ശ​യി​ൽ​നി​ന്ന് മു​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് പോ​സ്​​റ്റ് ഓ​ഫി​സു​ക​ളി​ൽ വി​ഹി​തം അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:postal servicesMadrasa teachers welfare
News Summary - Software malfunction in the postal service; Madrasa teachers unable to pay welfare fund share
Next Story