Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightതി​രൂ​ർ ജി.​എം.​യു.​പി...

തി​രൂ​ർ ജി.​എം.​യു.​പി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രീ ​പ്രൈ​മ​റി സ്കൂ​ൾ നാ​ളെ നാ​ടി​ന് സ​മ​ർ​പ്പി​ക്കും

text_fields
bookmark_border
തി​രൂ​ർ ജി.​എം.​യു.​പി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രീ ​പ്രൈ​മ​റി സ്കൂ​ൾ നാ​ളെ നാ​ടി​ന് സ​മ​ർ​പ്പി​ക്കും
cancel
camera_alt

തി​രൂ​ർ ജി.​എം.​യു.​പി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രീ ​പ്രൈ​മ​റി ക്ലാസ് മുറി

തി​രൂ​ർ: തി​രൂ​ർ ജി.​എം.​യു.​പി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രീ ​പ്രൈ​മ​റി സ്കൂ​ൾ തി​ങ്ക​ളാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. എ​സ്.​എ​സ്.​കെ കേ​ര​ള​യു​ടെ സ്റ്റാ​ർ​സ് പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച 10 ല​ക്ഷം രൂ​പ​യും പി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച പ്രീ ​സ്ക്കൂ​ൾ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ട​ങ്ങി​ൽ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എ.​പി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് യു. ​സൈ​നു​ദ്ദീ​ൻ മു​ഖ്യാ​തി​ഥി​യാ​കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്ക്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി. ​ല​തീ​ഷ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് സ​ലീം മേ​ച്ചേ​രി, എം.​ടി.​എ പ്ര​സി​ഡ​ന്റ് കെ.​പി. മി​നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ബി ജോ​ർ​ജ് പ്രീ ​പ്രൈ​മ​റി ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ൻ എം. ​ഫ​സ​ലു​റ​ഹ്മാ​ൻ, പ്രീ ​പ്രൈ​മ​റി അ​ധ്യാ​പി​ക കെ.​സി. സാ​ജി​ത എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ളി​ച്ച് പ​ഠി​ക്കാ​ം....

തി​രൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ളി​ച്ച് പ​ഠി​ക്കാ​നൊ​രു​ങ്ങി തി​രൂ​ർ ജി.​എം.​യു.​പി സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി ക്ലാ​സ് മു​റി​ക​ൾ. കു​ട്ടി​ക​ൾ​ക്ക് പാ​ർ​ക്കു​ക​ളി​ൽ ക​യ​റു​ന്ന പ്ര​തീ​തി ഉ​ണ്ടാ​ക്കു​ന്ന റാ​മ്പ് വി​മാ​ന​മാ​ണ് ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യി സ​ജ്ജീ​ക​രി​ച്ച​ത്. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് റാ​മ്പ് വി​മാ​നം.

ക്ലാ​സ് മു​റി​യി​ൽ സം​വി​ധാ​നി​ച്ചി​രു​ക്കു​ന്ന ഓ​രോ വ​സ്തു​ക്ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​പ​രി​യാ​യി പ്ര​വൃ​ത്ത​ന​യി​ട​ങ്ങ​ൾ കൂ​ടി​യാ​ണ്. മ​ര​ത്തി​ൽ പ​ണി​ത സ്മാ​ർ​ട്ട് സ്റ്റൂ​ളു​ക​ൾ അ​നാ​യാ​സം ച​ലി​പ്പി​ക്കാ​നും കു​ട്ടി​ക​ളു​ടെ വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള ഇ​ട​മാ​യും ഇ​വ​ക​ൾ ഒ​രു​മി​ച്ച് ചേ​ർ​ത്ത് വെ​ച്ചാ​ൽ സ്റ്റേ​ജാ​യും ഉ​പ​യോ​ഗി​ക്കാ​നാ​കും. അ​തി​നു​പു​റ​മെ ഈ ​സ്റ്റൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ ബാ​ക്ക് സ​പ്പോ​ർ​ട്ടോ​ടു​കൂ​ടി ഇ​രി​ക്കാ​നു​മാ​കും.

സാ​ധാ​ര​ണ ഉ​പ​യോ​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ആ​ക​ർ​ഷ​ണീ​യ​മാ​യ വി​വി​ധ ക​ള​റു​ക​ളി​ൽ മ​ട​ക്കി​വെ​ക്കാ​വു​ന്ന​തും വ​ഴി ക​ണ്ടെ​ത്താ​നും എ​ണ്ണം പ​ഠി​ക്കാ​നും ക​ഴി​യു​ന്ന വി​ധ​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യ സ്മാ​ർ​ട്ട് ടേ​ബി​ളാ​ണ് മു​റി​യി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണീ​യ വ​സ്തു.

ചോ​ക്ക​പ്പൊ​ടി​യു​ടെ അ​ല​ർ​ജി​യി​ല്ലാ​താ​ക്കു​ന്ന​തും ആ​വ​ശ്യാ​നു​സ​ര​ണം ച​ലി​പ്പി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ട​യ​റു​ക​ൾ ഘ​ടി​പ്പി​ച്ച വി​ധ​ത്തി​ലാ​ണ് റോ​ളി​ങ് വൈ​റ്റ് ആ​ൻ​ഡ് ഗ്രീ​ൻ ബോ​ർ​ഡു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

സ്മാ​ർ​ട്ട് ബോ​ർ​ഡ്, റോ​ളി​ങ് സ്ക്രീ​ൻ, പാ​വ​നാ​ട​ക അ​ര​ങ്ങ്, സ്മാ​ർ​ട്ട് ക​ർ​ട്ട​ൺ, സ്മാ​ർ​ട്ട് ച​പ്പ​ൽ സ്റ്റോ​റേ​ജ്, ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൻ മ​ട​ക്കി സൂ​ക്ഷി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ക്ലാ​സ് മു​റി​യി​ൽ സ​ജ്ജീ​ക​രി​ച്ച മ​ണ​ലി​ടം, മൂ​വ​ബി​ൾ ഇ​ന്റേ​ർ ബാ​സ്ക​റ്റ് ബോ​ൾ ഗ്രൗ​ണ്ട് കൂ​ടാ​തെ സി​റ്റി​ങ് മെ​റി​ഗോ റൗ​ണ്ട്, സ്റ്റാ​ൻ​ഡി​ങ് മെ​റി​ഗോ റൗ​ണ്ട്, സ്പ്രി​ങ് റൈ​ഡ​റു​ക​ൾ മൂ​ന്നെ​ണ്ണം, മ​ങ്കി​ബാ​ർ, ക്ലൈ​ബി​ങ് നെ​റ്റ്, ഊ​ഞ്ഞാ​ൽ, ഉ​ൾ​കൊ​ള്ളു​ന്ന പു​റം ക​ളി​യി​ടം, അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ 13 ടോ​യ്‍ല​റ്റു​ക​ളും 13 വാ​ഷ് ബെ​യ്സി​നു​ക​ളു​മു​ൾ​പ്പ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് കു​രു​ന്നു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenovatedInternational Pre-Primary SchoolTirur GMUP School
News Summary - Renovated International Pre-Primary School at Tirur GMUP School It will be submitted to the country tomorrow
Next Story