Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightപീഡനക്കേസ്: ഒരാൾ...

പീഡനക്കേസ്: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
പീഡനക്കേസ്: ഒരാൾ അറസ്​റ്റിൽ
cancel

തി​രൂ​ര​ങ്ങാ​ടി: എ.​ആ​ര്‍. ന​ഗ​ര്‍ കു​ന്നും​പു​റ​ത്തെ പെ​യി​ൻ പാ​ലി​യേ​റ്റീ​വ് കേ​ന്ദ്ര​ത്തി​ല്‍ മാ​താ​വി​നൊ​പ്പം ക​ഴി​യ​വെ എ​ട്ട് വ​യ​സ്സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ൽ. ക​ക്കാ​ടം​പു​റം സ്വ​ദേ​ശി അ​രീ​ക്ക​ന്‍ സ​ക്കീ​ര്‍ അ​ലി പൊ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഹൈ​കോ​ട​തി മു​ന്‍കൂ​ര്‍ ജാ​മ്യം ത​ള്ളി​യ​തി​നെ തു​ട​ര്‍ന്നാ​ണ് സ​ക്കീ​ര്‍ അ​ലി രാ​വി​ലെ സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് ഇ​യാ​ളെ പ​ര​പ്പ​ന​ങ്ങാ​ടി​യു​ടെ ചു​മ​ത​ലയു​ള്ള പൊ​ന്നാ​നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casethirurangadi
Next Story