Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightകോവിഡ് രോഗികൾക്ക്...

കോവിഡ് രോഗികൾക്ക് താങ്ങും തണലുമാണ് നാസറും ഓട്ടോയും

text_fields
bookmark_border
കോവിഡ് രോഗികൾക്ക് താങ്ങും തണലുമാണ് നാസറും ഓട്ടോയും
cancel
camera_alt

പാ​തി​രാ​ത്രി കോ​വി​ഡ് രോ​ഗി​യു​മാ​യി നാ​സ​ർ ഓ​ട്ടോ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്

തി​രൂ​ര​ങ്ങാ​ടി: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും വീ​ട്ടു​കാ​ർ​ക്കും താ​ങ്ങും ത​ണ​ലു​മാ​ണ് തെ​ന്ന​ല പ​ഞ്ചാ​യ​ത്ത്​ പ​ത്താം വാ​ർ​ഡിലെ​ പാ​റ​യി​ൽ നാ​സ​റും അ​ദ്ദേ​ഹ​ത്തി​െൻറ ഓ​ട്ടോ​യും. കോ​വി​ഡ് ഒ​ന്നാം ത​രം​ഗം​ മു​ത​ൽ തു​ട​ങ്ങി​യ​താ​ണ്​ ഈ ​സേ​വ​നം. ഏ​തു​ പാ​തിരാ​ത്രി​യും കോ​വി​ഡ് ബാ​ധി​ച്ച രോ​ഗി​യെ ആശുപ​ത്രിയിലെത്തി​ക്കാ​ൻ മു​ന്നി​ലു​ണ്ടാ​കും. രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ പ​ണം ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും സ്നേ​ഹ​ത്തോ​ടെ അ​ത് നി​ര​സി​ക്കും. പ​ല​പ്പോ​ഴും സ്വ​ന്തം കീ​ശ​യി​ൽ​നി​ന്ന്​ കാ​ശെ​ടു​ത്ത്​ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക്​ മ​രു​ന്ന് വാ​ങ്ങി ന​ൽ​കേ​ണ്ട അ​വ​സ്ഥ​യും ഇ​ദ്ദേ​ഹ​ത്തി​ന്​ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ​ർ പ​ത്താം വാ​ർ​ഡ് ആ​ർ.​ആ​ർ.​ടി മെം​ബ​റും കൂ​ടി​യാ​ണ്. നി​ര​വ​ധി ത​വ​ണ​യാ​ണ് കോ​വി​ഡ് രോ​ഗം മൂ​ർ​ച്ഛി​ച്ച​വ​രെ പാ​തി​രാ​ത്രി തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ആം​ബു​ല​ൻ​സു​ക​ൾ ല​ഭി​ക്കാ​തെ​വ​രു​മ്പോ​ൾ ഏ​ക ആ​ശ്ര​യം ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് നാ​സ​ർ മാ​ത്ര​മാ​ണ്. പ​ഞ്ചാ​യ​ത്ത് മു​ഖേ​ന​യും സ​ന്ന​ദ്ധ സം​ഘ​ട​ന മു​ഖേ​ന​യും ല​ഭി​ച്ച പി.​പി.ഇ കി​റ്റ് ധ​രി​ച്ചാ​ണ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന്. ഭാ​ര്യ: ന​സീ​റ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സി​നാ​ൻ, ഫാ​ത്തി​മ സ​ഹ്സ, ഫാ​ത്തി​മ ഷെ​റി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid patients
News Summary - Nasser and Auto are the support and shade for Covid patients
Next Story