Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_right...

അ​മ്മാ​യി​യ​മ്മ​മാ​ർ​ക്ക്​ വി​ജ​യം

text_fields
bookmark_border
അ​മ്മാ​യി​യ​മ്മ​മാ​ർ​ക്ക്​ വി​ജ​യം
cancel

തി​രൂ​ര​ങ്ങാ​ടി: യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി സ്വ​ത​ന്ത്ര​രാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട തി​രൂ​ര​ങ്ങാ​ടി​യി​ലെ​യും പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ​യും ര​ണ്ട് അ​മ്മാ​യി​യ​മ്മ​മാ​ർ​ക്കും മി​ന്നു​ന്ന വി​ജ​യം.

പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ ഡി​വി​ഷ​ൻ 13ൽ ​മ​ത്സ​രി​ച്ച ഫാ​ത്തി​മ റ​ഹീ​മും തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ ഡി​വി​ഷ​ൻ ഏ​ഴി​ൽ മ​ത്സ​രി​ച്ച വി.​വി. ആ​യി​ശു​മ്മു​വു​മാ​ണ് വി​ജ​യി​ച്ച​ത്. ഇ​രു​വ​രു​ടെ​യും മ​ക്ക​ൾ ത​മ്മി​ലാ​ണ് വി​വാ​ഹം ന​ട​ന്നി​ട്ടു​ള്ള​ത്. ക​ന്നി​യ​ങ്ക​ത്തി​ൽ ത​ന്നെ മി​ക​ച്ച ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് ഇ​രു​വ​രും വി​ജ​യി​ച്ച​ത്.

509 വോ​ട്ട് നേ​ടി​യ ഫാ​ത്തി​മ റ​ഹീം 144 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. 163 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി.​വി. ആ​യി​ശു​മ്മു 486 വോ​ട്ട് നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election resultpanchayat election 2020
News Summary - mother in laws won the election
Next Story