Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightകെ.​വി. റാ​ബി​യ​യെ...

കെ.​വി. റാ​ബി​യ​യെ അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
KV Rabia was visited by Abdul Samad Samadani MP
cancel
camera_alt

കെ.​വി. റാ​ബി​യ​യെ എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി

സ​ന്ദ​ർ​ശി​ക്കു​ന്നു

തി​രൂ​ര​ങ്ങാ​ടി: പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം നേ​ടി​യ കെ.​വി. റാ​ബി​യ​യെ എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി സ​ന്ദ​ര്‍ശി​ച്ചു. നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തി​ലൂ​ടെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന് ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ല്‍ വി​ജ​യം വ​രി​ച്ച ഒ​രു അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​ത്തി​നു​ള്ള ബ​ഹു​മ​തി​യാ​ണി​തെ​ന്നും ഒ​ട്ടേ​റെ പേ​ര്‍ക്ക് പാ​ഠ​വും പ്ര​ചോ​ദ​ന​വും ഈ ​നേ​ട്ടം പ്ര​ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത്‌​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യു.​എ. റ​സാ​ഖും സ​മ​ദാ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KV RabiyaM P Abdussamad Samadani
News Summary - K.V. Rabia was visited by Abdul Samad Samadani MP
Next Story