Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ ക​രു​മ്പി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചപ്പോൾ

തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത ക​ക്കാ​ട് ക​രി​മ്പി​ൽ കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ​ യാ​ത്ര​ക്കാ​രാ​യ കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്.

വ​യ​നാ​ട് ക​മ്പളക്കാ​ട് സ്വ​ദേ​ശി പ​ടി​ക്ക​ൽ​ക​ണ്ടി നാ​സ​ർ (48), ഭാ​ര്യ ന​ർ​ഷ (38), മ​ക​ൾ റ​സാ​ന (18), നാ​സ​റി​െൻറ സ​ഹോ​ദ​രീ​പു​ത്ര​ൻ അ​മീ​ർ അം​ജ​ദ് (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ തി​രൂ​ര​ങ്ങാ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​സ​റും കു​ടും​ബ​വും മ​ക്ക​ളെ എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ്ങി​ന് ചേ​ർ​ക്കു​ന്ന​തി​ന് വ​യ​നാ​ട് നി​ന്ന് കോ​ട്ട​ക്ക​ലി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഇ​ടി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​നാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentthirurangadi
Next Story