Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightവോ​ട്ട​ര്‍മാ​ര്‍ക്ക്...

വോ​ട്ട​ര്‍മാ​ര്‍ക്ക് മു​മ്പി​ല്‍ 'എം​പ്റ്റി പേ​പ്പ​ര്‍ ച​ല​ഞ്ചു'​മാ​യി മ​ജീ​ദ്

text_fields
bookmark_border
kpa majeed in udsf march
cancel
camera_alt

 യു.​ഡി.​എ​സ്.​എ​ഫ് റാ​ലി​യി​ൽ കെ.​പി.​എ. മ​ജീ​ദ്

തി​രൂ​ര​ങ്ങാ​ടി: വോ​ട്ട​ര്‍മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും മ​ന​സ്സി​ലാ​ക്കാ​ന്‍ 'എം​പ്റ്റി പേ​പ്പ​ര്‍ ച​ല​ഞ്ചു'​മാ​യി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​പി.​എ. മ​ജീ​ദ്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഇ​നി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വോ​ട്ട​ര്‍മാ​രി​ല്‍ നി​ന്ന്​ നേ​രി​ട്ട് ശേ​ഖ​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ച​ല​ഞ്ചു​മാ​യി എ​ത്തി​യ​ത്.

ത​െൻറ മ​ന​സ്സി​ലെ കാ​ഴ്ച്ച​പ്പാ​ടി​നൊ​പ്പം ജ​ന​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് വി​ക​സ​ന രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും അ​തി​നാ​ണ് ച​ല​ഞ്ചെ​ന്നും മ​ജീ​ദ് പ​റ​ഞ്ഞു. 161 ബൂ​ത്ത് ത​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന സ്‌​ക്വാ​ഡ് മു​ഖേ​ന മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും പ​രി​പാ​ടി​യു​ടെ സ​ന്ദേ​ശ​മെ​ത്തി​ക്കും.

ച​ല​ഞ്ചി​െൻറ ഉ​ദ്ഘാ​ട​നം മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ കെ.​കെ. റ​സാ​ഖ് ഹാ​ജി​യു​ടെ വ​സ​തി​യി​ലെ​ത്തി ഫോം ​കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​കു​ഞ്ഞി​മ​ര​ക്കാ​ര്‍, യു.​എ. റ​സാ​ഖ്, സ​ലീം പൂ​ഴി​ക്ക​ല്‍, അ​ലി ക​ല്ല​ത്താ​ണി, ഊ​ര്‍പ്പാ​യി മു​സ്ത​ഫ, ന​ടു​ത്തൊ​ടി മു​സ്ത​ഫ, അ​ലി ക​ല്ല​ത്താ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpa majeedassembly election 2021
News Summary - KPA Majeed with 'Empty Paper Challenge' in front of voters
Next Story