Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightഅ​ന​ർ​ഹ​മാ​യ...

അ​ന​ർ​ഹ​മാ​യ മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
ration card
cancel

തി​രൂ​ർ: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ളാ​ട് പ്ര​ദേ​ശ​ത്ത് അ​ന​ർ​ഹ​മാ​യ മു​ൻ​ഗ​ണ​ന, സ​ബ്സി​ഡി കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്താ​ൻ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 52 വീ​ടു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ എ​ട്ട് സ​ബ്സി​ഡി കാ​ർ​ഡു​ക​ളും നാ​ല് മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളും അ​ന​ർ​ഹ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ഇ​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കും. തി​രൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ കെ.​സി. മ​നോ​ജ് കു​മാ​ർ, റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷാ​ജു​ദ്ദീ​ൻ, ഹ​രി, പ്ര​ദീ​പ് എ​ന്നി​വ​രും ഡ്രൈ​വ​ർ അ​ബ്ദു​റ​സാ​ഖും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. താ​ലൂ​ക്കി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് സ​പ്ലൈ ഓ​ഫി​സ് അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ration Cardshome inspectionIneligible Priority
News Summary - Ineligible Priority Ration Cards Home Inspection
Next Story