Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightരമേശിന്...

രമേശിന് ഹൈന്ദവാചാരപ്രകാരം അന്ത്യയാത്രയൊരുക്കി ഫൈസലും സലാമും

text_fields
bookmark_border
fazil and salam
cancel
camera_alt

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഫൈ​സ​ലും സ​ലാ​മും മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​വു​ന്നു

തി​രൂ​ര​ങ്ങാ​ടി: കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്കാ​ൻ സ​ഹാ​യ​മേ​കി ഫൈ​സ​ലും സ​ലാ​മും. ചേ​ളാ​രി ഐ.​ഒ.​സി റീ​ഫി​ല്ലി​ങ്​ പ്ലാ​ൻ​റി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് തി​രു​വ​ണ്ണാ​മ​ലൈ പ​ഴ​ങ്ങ​ന്നൂ​ർ ഈ​ശ്വ​ര​ൻ​കോ സ്വ​ദേ​ശി ര​മേ​ശ് (53) കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ളെ​ത്താ​നാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ എ​ത്തി​യെ​ങ്കി​ലും ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​രം ദ​ഹി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ ഫൈ​സ​ൽ താ​ണി​ക്ക​ൽ, സ​ലാം ക​രു​മ്പി​ൽ എ​ന്നി​വ​ർ രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ അ​ധീ​ന​ത​യി​ലു​ള്ള വെ​സ്​​റ്റ്​ ഹി​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ദ​ഹി​പ്പി​ച്ചു. ഫൈ​സ​ൽ, സ​ലാം എ​ന്നി​വ​ർ എ​ല്ലാ സൗ​ക​ര്യ​വും ചെ​യ്തു​കൊ​ടു​ത്ത​തോ​ടെ ര​മേ​ശി​െൻറ ഇ​ള​യ മ​ക​ൻ ചി​ത​ക്ക്​ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Hindu custom
News Summary - Faisal and Salam arranged for Ramesh to pay his last respects according to Hindu custom
Next Story