Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightമൈ​ലാ​ഞ്ചി ചോപ്പണിഞ്ഞ്...

മൈ​ലാ​ഞ്ചി ചോപ്പണിഞ്ഞ് വിദ്യാലയങ്ങൾ

text_fields
bookmark_border
മൈ​ലാ​ഞ്ചി ചോപ്പണിഞ്ഞ് വിദ്യാലയങ്ങൾ
cancel
camera_alt

പ​റ​വ​ണ്ണ സ​ല​ഫി സ്കൂ​ളി​ൽ ഒ​രു​ക്കി​യ മെ​ഗാ ഒ​പ്പ​ന

തി​രൂ​ർ: പ​റ​വ​ണ്ണ സ​ല​ഫി ഇ.​എം സ്കൂ​ളി​ൽ പെ​രു​ന്നാ​ൾ ഇ​ശ​ൽ എ​ന്ന പേ​രി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. വി​ദ്യാ​രം​ഗം ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​ഗാ ഒ​പ്പ​ന സം​ഘ​ടി​പ്പി​ച്ചു. ആ​ശം​സ കാ​ർ​ഡ് നി​ർ​മാ​ണം, മെ​ഹ​ന്തി ഫെ​സ്റ്റ്, ഗാ​നാ​ലാ​പ​നം എ​ന്നി​വ​യും ന​ട​ന്നു. പാ​റ​യി​ൽ ഹ​മീ​ദ് പെ​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കി. വി.​വി. റു​ക്‌​സാ​ന, ശാ​മി​ല, സു​ജ​ന, ഷ​ഫ്‌​ന, സു​ലൈ​ഖ, പ്രേ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​വാ​യ: വൈ​ര​ങ്കോ​ട് എം.​ഇ.​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ പ്രീ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ മെ​ഗാ ഒ​പ്പ​ന ഒ​രു​ക്കി. തു​ട​ർ​ന്ന് ഹ​റ​മി​ലെ ത്വ​വാ​ഫ് മാ​തൃ​ക കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ മൈ​ലാ​ഞ്ചി മ​ത്സ​ര​വും ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ ചേ​ക്കു​ട്ടി പ​ര​വ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​ത്തി​യൂ​ർ: ചെ​റി​യ പ​റ​പ്പൂ​ർ ഇ​ക്റ​ഹ് ആ​ൻ​ഡ് വാ​ൾ​ഡോ​ർ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ക്വി​സ്, മാ​പ്പി​ള​പ്പാ​ട്ട്, മെ​ഹ​ന്തി ഫെ​സ്റ്റ് എ​ന്നീ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​എം. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​പ്ര​ങ്ങോ​ട്: ബ​ഡ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. മൈ​ലാ​ഞ്ചി​യി​ട​ലി​ന് അ​ധ്യാ​പി​ക​മാ​രാ​യ എ. ​സൗ​മ്യ​യും ഷ​ബ്ന​യും നേ​തൃ​ത്വം ന​ൽ​കി. 30 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

വൈ​ല​ത്തൂ​ർ: ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷ ഭാ​ഗ​മാ​യി ത​ല​ക്ക​ട​ത്തൂ​ർ നോ​ർ​ത്ത് ഓ​വു​ങ്ങ​ൽ എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ അ​റ​ബി​ക് ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഹ​ന്തി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് പി. ​ആ​ഷി​ഖ്, മാ​നേ​ജ​ർ പാ​ട്ട​ത്തി​ൽ കു​ഞ്ഞി മു​ഹ​മ്മ​ദ്, പി. ​കോ​മു​ക്കു​ട്ടി, വി.​പി. മീ​രാ മോ​ൾ, എം.​എ. റ​ഫീ​ഖ്, പി.​സി. സ​ജി​കു​മാ​ർ, പി.​പി. ജം​ഷീ​ദ, എം.​കെ. ര​മേ​ശ​ൻ, പി. ​റ​ബീ​ഹ്, ഐ.​പി. അ​ബൂ​ബ​ക്ക​ർ, പി.​പി. ന​സ്റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ട്ട​ർ​ന​ട​ക്കാ​വ്: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ ഭാ​ഗ​മാ​യി ചേ​രൂ​രാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇം​ഗ്ലീ​ഷ് ക്ല​ബി​നു കീ​ഴി​ൽ മെ​ഹ​ന്തി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. വി.​പി. ജ​മീ​ല, വി.​പി. ഷൈ​മ, പി. ​ഷി​ബി​ലി മോ​ൾ, എ​ൻ. ജി​ഷാ​ൻ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ട​പ്പാ​ൾ: ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം മാ​നേ​ജ​ർ മ​ജീ​ദ് ഐ​ഡി​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ട്ടും മെ​ഗാ ഒ​പ്പ​ന​യും വ​ട്ട​പ്പാ​ട്ടും മ​ധു​ര വി​ത​ര​ണ​വു​മെ​ല്ലാ​മാ​യി ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ എ​ഫ്. ഫി​റോ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ സെ​ന്തി​ൽ​കു​മ​ര​ൻ, സി.​ബി.​എ​സ്.​ഇ പ്രി​ൻ​സി​പ്പ​ൽ പ്രി​യ അ​ര​വി​ന്ദ്, സു​പ്രി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​ഷ കൃ​ഷ്ണ​കു​മാ​ർ, ബി​ന്ദു മോ​ഹ​ന​ൻ, ചി​ത്ര ഹ​രി​ദാ​സ്, സി​ന്ധു ദി​നേ​ശ്, ബി​ന്ദു പ്ര​കാ​ശ് എ​ന്നി​വ​ർ നേ​ത​ത്വം ന​ൽ​കി.

പു​ന്ന​ത്ത​ല: എ.​എം.​യു.​പി സ്കൂ​ളി​ൽ ബ​ലി​പെ​രു​ന്നാ​ൾ മൈ​ലാ​ഞ്ചി​യി​ട​ൽ മ​ത്സ​രം, മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid al-Adhaschool
News Summary - Eid al-Adha in school
Next Story