Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightവി​വാ​ഹം ക​ഴി​ഞ്ഞ്...

വി​വാ​ഹം ക​ഴി​ഞ്ഞ് ന​വ​ദ​മ്പ​തി​ക​ൾ എ​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​നി​ൽ

text_fields
bookmark_border
newly married couple in election convention
cancel
camera_alt

ന​വ​ദ​മ്പ​തി​ക​ൾ നി​യാ​സ് പു​ളി​ക്ക​ല​ക​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് വ​നി​ത സം​ഗ​മ​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ

തി​രൂ​ര​ങ്ങാ​ടി: വി​വാ​ഹം ക​ഴി​ഞ്ഞ് ന​വ ദ​മ്പ​തി​ക​ൾ നേ​രെ എ​ത്തി​യ​ത് എ​ൽ.​ഡി.​എ​ഫ് വ​നി​ത ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക്. തി​രൂ​ര​ങ്ങാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി നി​യാ​സ് പു​ളി​ക്ക​ല​ക​ത്തി​െൻറ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വ​നി​ത ക​ൺ​വെ​ൻ​ഷ​നി​ലേ​ക്കാ​ണ് വ​ര​ൻ പ​ന്താ​ര​ങ്ങാ​ടി പ​തി​നാ​റു​ങ്ങ​ൽ സ്വ​ദേ​ശി കാ​ട്ടി​ൽ ആ​സി​ഫും വ​ധു ഉ​ണ്ണി​യാ​ലു​ങ്ങ​ൽ സ്വ​ദേ​ശി ഒ​ട്ടു​മ്പു​റം ഷൈ​ഖ​യു​മാ​ണ് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.

സി.​പി.​ഐ ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ പി. ​മൈ​മൂ​ന ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ടി. മാ​ജി​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത്, വി.​പി. സോ​മ​സു​ന്ദ​ര​ൻ, അ​ഡ്വ. സി. ​ഇ​ബ്രാ​ഹിം കു​ട്ടി, പാ​ല​ക്ക​ണ്ടി വേ​ലാ​യു​ധ​ൻ, ഇ​രു​മ്പ​ൻ സൈ​ത​ല​വി, ലെ​നി​ൻ​ദാ​സ് അ​ഡ്വ. ഒ. ​കൃ​പാ​ലി​നി, പി. ​ഗൗ​രി, കെ. ​സു​ലോ​ജ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Conventionnewly married couple
News Summary - After Marriage Newlyweds Arrived to election convention
Next Story