Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightകോവിഡ് കരുതലിന്...

കോവിഡ് കരുതലിന് അബൂസബാഹും

text_fields
bookmark_border
കോവിഡ് കരുതലിന് അബൂസബാഹും
cancel
camera_alt

അബൂസബാഹ് പ​ൾ​സ്​​ഓ​ക്സി മീ​റ്റ​റു​ക​ൾ വെ​ളി​മു​ക്ക് പാ​ലി​യേ​റ്റി​വ് സെൻറ​റി​ന് ന​ൽ​കു​ന്നു

തി​രൂ​ര​ങ്ങാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി അ​ബൂ​സ​ബാ​ഹും. 15 വ​ർ​ഷം മു​മ്പ് വി​ദേ​ശ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട വീ​ടു​ക​ളി​ൽ കു​ടു​ങ്ങി പോ​യ​വ​ർ​ക്കാ​വ​ശ്യ​മു​ള്ള പ​ൾ​സ്​​ഓ​ക്സി മീ​റ്റ​റു​ക​ൾ വാ​ങ്ങി വെ​ളി​മു​ക്ക് പാ​ലി​യേ​റ്റി​വ് സെൻറ​റി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വീ​ഴ്ച​ക​ളി​ലും പ​ത​റാ​തെ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ലെ നി​ര​ന്ത​ര സാ​ന്നി​ധ്യ​മാ​ണ് അ​ബൂ സ​ബാ​ഹ്.

നാ​ട്ടി​ലെ കു​ടും​ബ വ​ഴ​ക്കു​ക​ളി​ലും മ​റ്റും മ​ധ്യ​സ്​​ഥ ശ്ര​മ​ങ്ങ​ൾ​ക്ക് പ്ര​ശം​സ​നീ​യ​മാ​യ രീ​തി​യി​ൽ മു​ൻ​കൈ​യെ​ടു​ക്കാ​റു​ണ്ട്. ച​ട​ങ്ങി​ൽ പാ​ലി​യേ​റ്റി​വ് സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ക​ട​വ​ത്ത് മൊ​യ്തീ​ൻ കു​ട്ടി, സെ​ക്ര​ട്ട​റി സി.​പി. യൂ​നു​സ്‌, വ​ള​ൻ​റി​യ​ർ​മാ​രാ​യ സി.​പി. ബ​ഷീ​ർ, പ്രേ​മ​ൻ പാ​ല​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Abu Sabah
News Summary - Abu Sabah involved for Covid care
Next Story