Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_right15...

15 മ​ണി​ക്കൂ​റു​കൊ​ണ്ട് ഖു​ര്‍ആ​ന്‍ മ​നഃ​പാ​ഠ​മോ​തി 11കാ​ര​ന്‍

text_fields
bookmark_border
muhammad anas
cancel
camera_alt

മു​ഹ​മ്മ​ദ് അ​ന​സ് വി​ള​യി​ല്‍

തി​രൂ​ര​ങ്ങാ​ടി: 15 മ​ണി​ക്കൂ​റു​കൊ​ണ്ട് ഖു​ര്‍ആ​ന്‍ പൂർണമായി മ​നഃ​പാ​ഠം ഓ​തി മ​മ്പു​റം ഹി​ഫ്‌​ള് കോ​ള​ജ് പൂ​ര്‍വ വി​ദ്യാ​ര്‍ഥി ഹാ​ഫി​ള് മു​ഹ​മ്മ​ദ് അ​ന​സ് വി​ള​യി​ല്‍.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.40ന് ​തു​ട​ങ്ങി തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 1.31നാ​ണ് പാ​രാ​യ​ണം പൂ​ര്‍ത്തീ​ക​രി​ച്ച​ത്. ഏ​ഴ്​ മാ​സം​കൊ​ണ്ട് ഖു​ര്‍ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ മു​ഹ​മ്മ​ദ് അ​ന​സ് ദാ​റു​ല്‍ഹു​ദ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​യാ​ണ്. അ​ബ്ദു​സ്സ​ലാം ബ​ദ്രി-​ആ​യി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quran
News Summary - 11-year-old memorizes Quran in 15 hours
Next Story