Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_rightഅപകട ഭീഷണിയുയർത്തി...

അപകട ഭീഷണിയുയർത്തി ചീറിപ്പായുന്ന ടോറസ് ലോറികൾ;നാട്ടുകാർ പ്രക്ഷോഭത്തിൽ

text_fields
bookmark_border
Taurus Lorries
cancel

തി​രു​നാ​വാ​യ: നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ വി​ത​ച്ച് തി​രു​നാ​വാ​യ-​പു​ത്ത​ന​ത്താ​ണി റോ​ഡി​ൽ പെ​രു​കി​വ​രു​ന്ന ടോ​റ​സ് ലോ​റി​ക​ൾ​ക്കെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​നൊ​രു​ങ്ങി ജ​ന​ങ്ങ​ൾ. ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ രാ​വി​ലെ ഏ​ഴു​മു​ത​ൽ ചീ​റി​പ്പാ​യു​ന്ന ലോ​റി​ക​ൾ ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണു​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ച​ന്ദ​ന​ക്കാ​വി​ൽ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

ടോ​റ​സ് ലോ​റി​ക​ളെ ഭ​യ​ന്ന് ജീ​വ​നും കൈ​യി​ൽ പി​ടി​ച്ചാ​ണ് ഈ ​പാ​ത​യി​ൽ ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ക​ട​ന്നു പോ​കു​ന്ന​ത്. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ലും സ്ഥി​തി മ​റി​ച്ച​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടോ​റ​സ് ലോ​റി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ എ​ട​ക്കു​ള​ത്ത് ക​ക്ഷി​ഭേ​ദ​മ​ന്യേ എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും ക്ല​ബു​ക​ളെ​യും അ​ണി​നി​ര​ത്തി നാ​ട്ടു​കാ​ർ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taurus Lorries
News Summary - Taurus Lorries
Next Story