Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_rightതി​രു​നാ​വാ​യ...

തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്

text_fields
bookmark_border
തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ ഓ​ൺ​ലൈ​ൻ  സം​വി​ധാ​ന​ത്തി​ലേ​ക്ക്
cancel
camera_alt

തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ം കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം

ചെയ്യുന്നു

തി​രു​നാ​വാ​യ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ൽ​കി വ​രു​ന്ന സേ​വ​ന​ങ്ങ​ളെ​ല്ലാം ഓ​ൺ​ലൈ​നി​ൽ ആ​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി തി​രു​നാ​വാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ഐ.​എ​ൽ.​ജി.​എം.​എ​സ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. ഇ​തിെൻറ ഉ​ദ്ഘാ​ട​നം കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കൊ​ട്ടാ​ര​ത്ത് സു​ഹ​റാ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഫൈ​സ​ൽ എ​ട​ശ്ശേ​രി, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ന്മാ​രാ​യ നാ​സ​ർ ആ​യ​പ്പ​ള്ളി, മാ​മ്പ​റ്റ ദേ​വ​യാ​നി, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ആ​നി ഗോ​ഡ് ലീ​ഫ്, ടി.​വി. റം​ഷീ​ദ ടീ​ച്ച​ർ, സെ​ക്ര​ട്ട​റി എ.​പി. വി​ഷ്ണു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlineThirunavaya Panchayat
News Summary - Now is fully online in Thirunavaya Panchayat
Next Story