Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് സ്ഥാനാർഥിനിർണയ യോഗത്തിൽ ബഹളം

text_fields
bookmark_border
Palestine Solidarity Rally, Congress
cancel

തിരുനാവായ: പഞ്ചായത്ത് 11ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി നിർണയയോഗത്തിൽ ബഹളം. സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷാജു മഠത്തിലി​െൻറ പേര് മണ്ഡലം സെക്രട്ടറി സി.പി. ഇബ്രാഹീം നിർദേശിച്ചു.

ഉടനെ ബി.ജെ.പി പ്രവർത്തകനെന്ന് മറുഭാഗം ആരോപിക്കുന്ന ഒരാൾ ഇതിനെ പിന്താങ്ങി. അതോടെ യോഗം ബഹളത്തിൽ കലാശിക്കുകയും ഒരുവിഭാഗം പ്രവർത്തകർ ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. തുടർന്ന് ഇവർ കെ.പി. ലത്തീഫിനെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Noise at Congress nomination meeting
Next Story