Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_rightനവാമുകുന്ദ സ്കൂളിൽ...

നവാമുകുന്ദ സ്കൂളിൽ പത്താം ക്ലാസിൽ ഒമ്പത് ഇരട്ടകൾ

text_fields
bookmark_border
twins
cancel
camera_alt

തി​രു​നാ​വാ​യ ന​വാ​മു​കു​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സി​ലെ ഇ​ര​ട്ട​ക​ൾ

പ്ര​ധാ​നാ​ധ്യാ​പി​ക​ക്കൊ​പ്പം

തി​രു​നാ​വാ​യ: ന​വാ​മു​കു​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സി​ൽ ഇ​ത്ത​വ​ണ ഒ​മ്പ​ത് ഇ​ര​ട്ട​ക​ൾ.എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ ഗ്രൂ​പ്പ് ഫോ​ട്ടോ എ​ടു​ത്ത​പ്പോ​ഴാ​ണ് വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലു​ള്ള ഇ​ര​ട്ട​ക​ൾ അ​ധ്യാ​പ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. സ്കൂ​ളി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ഇ​ര​ട്ട​ക​ൾ ഒ​രു​മി​ച്ച് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​തെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ദീ​പ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TwinsSchoolMalappuram News
News Summary - Nine twins in Class 10 at Navamukunda School
Next Story