Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിളയിൽ വെള്ളമിറങ്ങി; പ്രളയ ഭീഷണി തൽക്കാലം നീങ്ങി
text_fieldsbookmark_border
നിളയിൽ ഡി.ടി.പി.സിയുടെ രക്ഷാേബാട്ടുകളിലൊന്ന്
തിരുനാവായ: നിളയിൽ വെള്ളം രണ്ട് മീറ്ററോളം താഴ്ന്ന് പഴയ നിലയിലെത്തിയതും മഴയുടെ ശക്തി കുറഞ്ഞതും മൂലം തിരുനാവായ മേഖലയിൽ പ്രളയഭീഷണി തൽക്കാലം ഒഴിവായി.
നാലുമീറ്റർ ജലം ഉയർന്നാലാണ് അപകട ഭീഷണി ഉയരുക. കർക്കടകം കഴിയാൻ ഇനി ഒരാഴ്ച മാത്രം അവശേഷിക്കുകയും വരുംദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
അതേസമയം, പുഴയോര പഞ്ചായത്തുകളുടെ ജാഗ്രത നിർദേശം പിൻവലിച്ചിട്ടില്ല.
Next Story

