Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_rightതിരുനാവായ ടൗണിൽ...

തിരുനാവായ ടൗണിൽ സൗകര്യങ്ങൾ വർധിപ്പിക്കും; ഉദ്യോഗസ്ഥർ സന്ദർശിച്ചു

text_fields
bookmark_border
തിരുനാവായ ടൗണിൽ സൗകര്യങ്ങൾ വർധിപ്പിക്കും; ഉദ്യോഗസ്ഥർ സന്ദർശിച്ചു
cancel

തി​രു​നാ​വാ​യ: തി​രു​നാ​വാ​യ ടൗ​ണി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. ഇ​വി​ടെ കൈ​വ​രി​യോ​ടു​കൂ​ടി​യ ഫൂ​ട്ട്പാ​ത്തും സീ​ബ്ര​ലൈ​നും ന​വീ​ക​ര​ണ​വും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ സ​ൽ​മാ​ൻ ക​രി​മ്പ​ന​ക്ക​ൽ വി​ഷ​യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ​യും മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഠ​നം ന​ട​ത്താ​നും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​നു​മാ​യി തി​രൂ​രി​ലെ പൊ​തു​മ​രാ​മ​ത്ത് ഓ​വ​ർ​സി​യ​ർ കെ. ​സ​മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​നാ​വാ​യ​യി​ൽ എ​ത്തി. സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirunavaya Town
News Summary - Facilities will be increased in Tirunavaya Town; Officials visited
Next Story