Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_rightഎടക്കുളം സ്കൂളിലെ...

എടക്കുളം സ്കൂളിലെ പൂന്തോട്ടം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നശിപ്പിച്ചു

text_fields
bookmark_border
എടക്കുളം സ്കൂളിലെ പൂന്തോട്ടം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നശിപ്പിച്ചു
cancel
camera_alt

എ​ട​ക്കു​ളം ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ പൂ​ന്തോ​ട്ടം ന​ശി​പ്പി​ച്ച നി​ല​യി​ൽ

തി​രു​നാ​വാ​യ: എ​ട​ക്കു​ളം ജി.​എം.​എ​ൽ.​പി സ്കൂ​ളി​ലെ പൂ​ന്തോ​ട്ടം ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ യു.​പി സ്കൂ​ളി​ന്റെ ഭൂ​മി​യി​ൽ മാ​നേ​ജ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച പൂ​ന്തോ​ട്ട​മാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. നി​ര​വ​ധി ചെ​ടി​ക​ളും ച​ട്ടി​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് സം​ഭ​വം ക​ണ്ട​ത്. പി.​ടി.​എ ക​മ്മി​റ്റി തി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്റെ ജ​ന​ൽ ചി​ല്ലു​ക​ൾ നേ​ര​ത്തെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti-social elementsEdakulam schoolgarden destroyed
News Summary - Edakulam school garden was destroyed by anti-social elements
Next Story