Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_rightകോ​ഴി​ക്ക​ട...

കോ​ഴി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് സി.​സി.​ടി.​വി അ​ട​ക്കം മോ​ഷ്​​ടി​ച്ചു

text_fields
bookmark_border
കോ​ഴി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് സി.​സി.​ടി.​വി അ​ട​ക്കം മോ​ഷ്​​ടി​ച്ചു
cancel

തി​രു​നാ​വാ​യ: എ​ട​ക്കു​ളം കാ​ത​ന​ങ്ങാ​ടി​യി​ൽ കോ​ഴി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് സി.​സി.​ടി.​വി​യും അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും മോ​ഷ്​​ടി​ച്ച​താ​യി ഉ​ട​മ തി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഹ​ലാ​ൽ ചി​ക്ക​ൻ സ്​​റ്റാ​ൾ ഉ​ട​മ സി.​പി. ഇ​ബ്രാ​ഹീ​മാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തൊ​ട്ട​ടു​ത്ത ക​ട​യി​ലു​ം മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യി ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നി​ല്ല. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​ദേ​ശ​ത്തെ മോ​ഷ​ണ​ങ്ങ​ളി​ലും മോ​ഷ​ണ ശ്ര​മ​ങ്ങ​ളി​ലും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ട​ക്കു​ളം യൂ​നി​റ്റ് ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChickenStole
Next Story