Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോഷണം: രണ്ടുപേർ...

മോഷണം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
മോഷണം: രണ്ടുപേർ അറസ്റ്റിൽ
cancel
Listen to this Article

മഞ്ചേരി: സി.എസ്.ഐ ഇൻഡസ്ട്രിയൽ സ്കൂളിൽ നിന്നും വെൽഡിങ് മെഷീൻ ഉൾപ്പെടെ യന്ത്രസാമഗ്രികളുടെ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. താനൂർ പനങ്ങാട്ടൂർ മഞ്ജുനാഥ്, തിരുപ്പൂർ രാജു എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സ്ഥാപനത്തിലെ മോഷണ വിവരം അധികൃതർ അറിഞ്ഞത്.ജനൽ കമ്പി വളച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് സംശയിക്കുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Two arrested
News Summary - Theft: Two arrested
Next Story