Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ മോഷണം; ഉരുളികൾ, നിലവിളക്കുകൾ, ദീപസ്തംഭം എന്നിവ കവർന്നു
text_fieldsbookmark_border
ഉദിനുപറമ്പ് ക്ഷേത്ര ഭണ്ഡാരം ഇളക്കിമാറ്റിയ നിലയിൽ
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ ഉദിനുപറമ്പ് കാർത്യായനിദേവി ക്ഷേത്രത്തിൽ മോഷണം. ഉരുളികൾ, നിലവിളക്കുകൾ, ദീപസ്തംഭം എന്നിവ കവർന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് വിവരമറിഞ്ഞത്.
മൂന്ന് ചെറിയ ഉരുളികൾ, നിലവിളക്കുകൾ, ദീപസ്തംഭം എന്നിവയാണ് മോഷണം പോയതെന്ന് ജീവനക്കാർ പറഞ്ഞു.ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

