Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

പുത്തനത്താണി-വട്ടത്താണി, പൂങ്ങോട്ടുകുളം-പൂക്കൈത റോഡുകളുടെ പ്രവൃത്തി ഉടൻ തുടങ്ങും

text_fields
bookmark_border
road-construction
cancel
camera_alt

representational image

തി​രൂ​ർ: പു​ത്ത​ന​ത്താ​ണി-​വ​ട്ട​ത്താ​ണി, പൂങ്ങോ​ട്ടു​കു​ളം-​പൂ​ക്കൈ​ത റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. തി​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഈ ​ര​ണ്ട് റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ജ​ല അ​തോ​റി​റ്റി​യു​ടെ പ്ര​വൃ​ത്തി മൂ​ലം റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ​തി​നെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ജ​ന​ങ്ങ​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്അ ​നു​ഭ​വി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ജ​ല അ​തോ​റി​റ്റി​യും ത​മ്മി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് റോ​ഡ് പ്ര​വൃ​ത്തി നീ​ണ്ടു പോ​യ​ത്.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ തു​ട​ർ​ന്നാ​ണ് സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങി​യ​തും പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​തും. പുത്തനത്താണി-വട്ടത്താണി, പൂങ്ങോട്ടുകുളം-പൂക്കൈത റോഡുകളുടെ പ്രവൃത്തി ഉടൻ തുടങ്ങുംപു​ത്ത​ന​ത്താ​ണി-​വ​ട്ട​ത്താ​ണി റോ​ഡ് മേ​യ് എ​ട്ടി​നും പൂ​ങ്ങോ​ട്ടു​കു​ളം റോ​ഡ് 15നും ​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​താ​യി എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puttanathani-Vattathani roadPoongottukulam-Pookaitha road. work
News Summary - The work on Puttanathani-Vattathani and Poongottukulam-Pookaitha roads will start soon
Next Story