Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെമ്മാണിയോട് മതിലും...

ചെമ്മാണിയോട് മതിലും കിണറും ഇടിഞ്ഞുവീണു

text_fields
bookmark_border
ചെമ്മാണിയോട് മതിലും കിണറും ഇടിഞ്ഞുവീണു
cancel

മേ​ലാ​റ്റൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ചെ​മ്മ​ണി​യോ​ട് ഭാ​ഗ​ത്ത്‌ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി മ​തി​ലും കി​ണ​റും ഇ​ടി​ഞ്ഞു​വീ​ണു. താ​ഴെ ചെ​മ്മാ​ണി​യോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ട​ക ക്വാ​ർ​​ട്ടേ​ഴ്സി​ന് സ​മീ​പ​ത്തെ ക​രി​ങ്ക​ല്ല് കൊ​ണ്ട് കെ​ട്ടി​യ മ​തി​ലും ന​ട​പ്പാ​ത​യു​മാ​ണ് തോ​ട്ടി​ലേ​ക്ക് ത​ക​ർ​ന്ന് വീ​ണ​ത്.

ചെ​മ്മാ​ണി​യോ​ട് ചാ​ത്തോ​ലി​പ്പ​ടി ആ​ൽ​പ്പ​റ്റ മു​സ്ത​ഫ​യു​ടെ വീ​ട്ടി​ലെ കി​ണ​റി​ന്റെ ആ​ൾ​മ​റ കി​ണ​റി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ഏ​ക​ദേ​ശം 16 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് ആ​ൾ​മ​റ പൂ​ർ​ണ​മാ​യും ഇ​ടി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ കു​ളി​മു​റി ചു​മ​രി​നും ത​റ​ക്കും വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട സ​മ​യ​ത്ത് ആ​രും സ​മീ​പം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല.

മേ​ലാ​റ്റൂ​ർ ചെ​മ്മ​ണി​യോ​ട് ഭാ​ഗ​ത്ത് ഇ​ടി​ഞ്ഞു​വീ​ണ മ​തി​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wellcollapsednear Chemmani
News Summary - The wall and the well collapsed near Chemmani
Next Story