പാലപ്പെട്ടി അജ്മീർ നഗറിലെ ഖബറുകൾ കടലെടുത്തു
text_fieldsപാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദിലെ ഖബറുകൾ കടലെടുത്തപ്പോൾ
പാലപ്പെട്ടി: പൊന്നാനി താലൂക്കിൽ കടലാക്രമണം രൂക്ഷമായതോടെ പാലപ്പെട്ടി അജ്മീർ നഗറിലെ ഖബർസ്ഥാനിലേക്കും കടൽവെള്ളം ഇരച്ചെത്തുന്നു. ഇവിടത്തെ പത്തോളം ഖബറുകൾ കടലെടുത്തു.
കടൽഭിത്തി ഭേദിച്ചാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാൻ വർഷങ്ങളായി കടലാക്രമണ ഭീഷണിയിലാണ്. ഇതേ തുടർന്ന് രണ്ട് വർഷം മുമ്പ് ഇവിടെ കടൽഭിത്തിയും തീരദേശ റോഡും നിർമിച്ചിരുന്നു. എന്നാൽ, കൂറ്റൻ തിരമാലകൾ കടൽഭിത്തിയും മറികടന്നാണ് ഖബർസ്ഥാനിലേക്ക് എത്തുന്നത്. കടലാക്രമണം തുടർന്നാൽ കൂടുതൽ ഖബറുകൾ കടലെടുക്കുമെന്ന നിലയിലാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

