Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹാജിമാരുടെ മടക്കയാത്ര...

ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി

text_fields
bookmark_border
ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി
cancel

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ തീർഥാടകർ മടക്ക യാത്ര പൂർത്തിയായി. വ്യാഴാഴ്ച കേരളത്തിലേക്കുള്ള അവസാന വിമാനം കരിപ്പൂരിൽ എത്തി. അവസാന വിമാനത്തിലെ തീർഥാടകരെ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, ഡോ. ഐ.പി അബ്ദുൽ സലാം, കെ.പി. സൂലൈമാൻ ഹാജി, അക്ബർ പി.ടി., എക്‌സിക്യൂട്ടീവ് ഓഫിസർ ഹമീദ് പി.എം., അസയിൻ പുളിക്കിൽ, പി.കെ മുഹമ്മദ് ഷഫീഖ്, യു. മുഹമ്മദ് റഊഫ്, ഹജ്ജ് സെൽ അംഗങ്ങൾ, സന്നദ്ധ സേവകർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

11556 പേരാണ് സർക്കാർ ​ഗ്രൂപ്പിൽ കേരളത്തിൽ നിന്ന് ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവരും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. കോഴിക്കോട് 7045, കണ്ണൂർ 2030, കൊച്ചി 2481 എന്നിങ്ങനെയായിരുന്നു മൂന്ന് എമ്പാർക്കേഷനിൽ നിന്നുമായി യാത്ര പുറപ്പെട്ടത്. ഹജ്ജിന് പുറപ്പെട്ടവരിൽ 10 പേർ സൗദിയിൽ വെച്ചു മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj Newshajj
News Summary - The return journey of the pilgrims is complete
Next Story