Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടത്തൂർ പട്ടാളെശ്വരം ശിവക്ഷേത്രത്തിലെ പുനരുദ്ധാരണ നവീകരണകലശം സമാപിച്ചു

text_fields
bookmark_border
കോടത്തൂർ പട്ടാളെശ്വരം ശിവക്ഷേത്രത്തിലെ പുനരുദ്ധാരണ നവീകരണകലശം സമാപിച്ചു
cancel

എരമംഗലം: പെരുമ്പടപ്പ് കോടത്തൂർ പട്ടാളെശ്വരം ശിവക്ഷേത്രത്തിലെ പുനരുദ്ധാരണ നവീകരണകലശം സമാപിച്ചു. താന്ത്രിക ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി നേതൃത്വം നൽകി.

വിളംബരസദസ്സ് റിട്ട. ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ കെ. വത്സലകുമാർ അധ്യക്ഷനായി. അജിത്കുമാറും മൃദുല അജിത്കുമാറും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം എ.കെ. സുബൈർ, പി.ടി. അജയ്മോഹൻ, സിദ്ദീഖ് പന്താവൂർ, അജി തോമസ്, മോഹനൻ ഗുരുസ്വാമി, മുരളീധരൻ ഗുരുസ്വാമി, ശോഭ ബാലൻ, പി. ഗംഗാധരൻ, ജിതേഷ് കോട്ടപ്പാട്ട്, സി.എസ്. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷ്ണപ്രിയ, ഹരിപ്രിയ, കൃഷ്ണാനന്ദ് എന്നിവരുടെ സംഗീതകച്ചേരിയും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാപരിപാടികളുമുണ്ടായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The renovation project at the Pattaleswaram Shiva temple in Kodathur has been completed
Next Story