Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറംലയുടെ ജീവൻ...

റംലയുടെ ജീവൻ രക്ഷിക്കാൻ നാടൊരുമിക്കുന്നു

text_fields
bookmark_border
റംലയുടെ ജീവൻ രക്ഷിക്കാൻ നാടൊരുമിക്കുന്നു
cancel

താ​നൂ​ർ: ഗു​രു​ത​ര വൃ​ക്ക​രോ​ഗം ബാ​ധി​ച്ച് ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യ താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ച്ചി​ക്ക​ൽ അ​ല​ച്ച​ൻ​പാ​ട്ട് റം​ല​യെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ ​പി​ടി​ച്ചു ക​യ​റ്റാ​ൻ നാ​ടൊ​രു​മി​ക്കു​ന്നു. 51 കാ​രി​യാ​യ റം​ല വൃ​ക്ക രോ​ഗം മൂ​ലം ര​ണ്ടു വ​ർ​ഷ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര​മാ​യി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

40 ല​ക്ഷം രൂ​പ​യാ​ണ് ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ​ത്. താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി.​പി. ഹ​ലീ​മ പ്ര​സി​ഡ​ന്റും താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി. ​ജി​നീ​ഷ് ക​ൺ​വീ​ന​റും ടി. ​ഷെ​രീ​ഫ് ട്ര​ഷ​റ​റു​മാ​യി രൂ​പ​വ​ത്ക​രി​ച്ച എ. ​റം​ല ചി​കി​ത്സ സ​ഹാ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ഹാ​യ​ങ്ങ​ൾ അ​യ​ക്കേ​ണ്ട ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ. പേ​ര്: ഹ​ലീ​മ വി.​പി. അ​ക്കൗ​ണ്ട് ന​മ്പ​ർ: 0749104000264433, ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്: IBKL0000749, ബാ​ങ്ക്: ഐ.​ഡി.​ബി.​ഐ ബാ​ങ്ക് തി​രൂ​ർ ശാ​ഖ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyhelpcollectionlife`helth
News Summary - The nation unites to save Ramla's life
Next Story