Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖസാക്കിന്റെ ഇതിഹാസം: നാടകാവിഷ്കാരം ഇന്ന് മുതൽ
text_fieldsbookmark_border
‘ഖസാക്കിന്റെ ഇതിഹാസം’ നാടക റിഹേഴ്സലിൽ നിന്ന്
പരപ്പനങ്ങാടി: ഇതിഹാസ നാടകത്തിന് ഇന്ന് പരപ്പനങ്ങാടിയിൽ തിരശീല ഉയരും. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നാടകാവിഷ്കാരമായി ജില്ലയിൽ ആദ്യമായാണ് അരങ്ങിലെത്തുന്നത്. ‘പരപ്പനാട് നാട്ടൊരുമ’യാണ് നാടകത്തിന് വേദിയൊരുക്കുന്നത് ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കന്ററി സ്കൂളിൽ വൈകിട്ട് ഏഴ് മുതൽ 10.30 വരെയാണ് പ്രദർശന സമയം.
സംവിധായകൻ ദീപൻ ശിവരാമനാണ് ഓപ്പൺ തിയറ്ററിൽ രംഗഭാഷ്യമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

