Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകി​ണ​റി​ലെ...

കി​ണ​റി​ലെ തി​ര​യി​ള​ക്കം വീ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി

text_fields
bookmark_border
കിണർ
cancel
camera_alt

പ്രതീകാത്മക ചിത്രം

മേ​ലാ​റ്റൂ​ർ: കി​ണ​റി​ലെ തി​ര​യി​ള​ക്കം വീ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. ചെ​മ്മാ​ണി​യോ​ട് പാ​ല​ത്തി​ങ്ങ​ൽ ഹൈ​ദ​റി​െൻറ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ലാ​ണ് തി​ര​യി​ള​ക്ക​വും അ​മി​ത ഉ​റ​വ​യും ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. 20 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ൽ ഒ​രു ഭാ​ഗ​ത്തു​നി​ന്ന്​ വ​ലി​യ തോ​തി​ൽ ഉ​റ​വ​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​യു​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:well
News Summary - The landslide in Well
Next Story