Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് കരിമ്പന വീണ് വീട് തകർന്നു

text_fields
bookmark_border
മലപ്പുറത്ത് കരിമ്പന വീണ് വീട് തകർന്നു
cancel

പൂക്കോട്ടുംപാടം: അമരമ്പലം തളിയങ്ങോട് ഒറവംകുണ്ടിൽ കരിമ്പന വീണ് വീട് തകർന്നു. വെള്ളോലി എറക്കൻ ബാലകൃഷ്ണന്റെ വീടാണ് തകർന്നത്. ബാലകൃഷ്ണന്റെ മകൾ വർഷ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാർ പന വെട്ടിമാറ്റി വീടിന് മുകളിൽ പ്ലാസ്റ്റിക് പായ വിരിച്ച് താൽക്കാലിക സൗകര്യമൊരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The house was destroyed due to the fall of tree in Malappuram
Next Story