Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ്...

ബസ് കാത്തുനിൽക്കുകയായിരുന്ന മദ്റസ അധ്യാപകൻ വാനിടിച്ച് മരിച്ചു

text_fields
bookmark_border
ബസ് കാത്തുനിൽക്കുകയായിരുന്ന മദ്റസ അധ്യാപകൻ വാനിടിച്ച് മരിച്ചു
cancel

മലപ്പുറം: പുളിക്കലിൽ ബസ് കാത്തുനിൽക്കുകയായിരുന്ന അധ്യാപകൻ വാനിടിച്ച് മരിച്ചു. കൊണ്ടോട്ടി നീറാട്​ സ്വദേശി സൈതലവി മുസ്‍ല്യാരാണ്​ ​ഞായറാഴ്ച പുലർച്ചെ വാഹനാപകടത്തിൽ മരിച്ചത്​. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നിയന്ത്രണം വിട്ട ഗുഡ്​സ്​ വാൻ ഇദ്ദേഹത്തെ ഇടിച്ച്​ സമീപത്തെ ഷോപ്പിങ്​ ​​​കോംപ്ലസിന്​ മുന്നിലേക്ക്​ പാഞ്ഞു കയറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentmalappuram
News Summary - The footage of the madrasa teacher who was waiting for the bus being hit by a vehicle is out
Next Story