Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടയർ പൊട്ടിയ ചരക്ക് ലോറി വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു
text_fieldsbookmark_border
ചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്ഥാന പാതയിലെ നടുവട്ടം കാലടിത്തറയിൽ ചരക്ക് ലോറി മറിഞ്ഞു. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ വൈദ്യുതി കാലിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയിൽ വൈദ്യുതി കാൽ മുറിഞ്ഞെങ്കിലും നിലം പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
laലോറി ഡ്രൈവർ നജ്മുദ്ദീൻ (28) പരിക്കില്ലാതെ രക്ഷപ്പെട്ടു. എറണാകുളത്തുനിന്ന് ചരക്കുമായി കോട്ടക്കലിലേക്ക് വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.
Next Story

