Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅ​രി​ക്...

അ​രി​ക് ന​ൽ​കി​യി​ല്ലെ​ന്ന് ബ​സ് ഡ്രൈ​വ​ർ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ മ​ര്‍ദി​ച്ച് ഓ​ട​യി​ല്‍ ത​ള്ളി

text_fields
bookmark_border
അ​രി​ക് ന​ൽ​കി​യി​ല്ലെ​ന്ന്  ബ​സ് ഡ്രൈ​വ​ർ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ മ​ര്‍ദി​ച്ച് ഓ​ട​യി​ല്‍ ത​ള്ളി
cancel
camera_alt

ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ഓ​ട​യി​ല്‍ വീ​ണ നി​ല​യി​ല്‍

എ​ട​ക്ക​ര: അ​രി​ക് ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ മ​ര്‍ദി​ച്ച് ഓ​ട​യി​ല്‍ ത​ള​ളി​യ​താ​യി പ​രാ​തി. വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പൊ​യി​ല്‍ ആ​മി​യ​ന്‍ മു​ഹ​മ്മ​ദി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ചു​ങ്ക​ത്ത​റ​യി​ലെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​ണ് ഇ​യാ​ള്‍. രാ​വി​ലെ എ​ട്ടേ​കാ​ലോ​ടെ പാ​ലു​ണ്ട​യി​ലാ​ണ് സം​ഭ​വം.

നി​ല​മ്പൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് പാ​ലു​ണ്ട​യി​ല്‍ നി​ര്‍ത്തി​യ ശേ​ഷം ഡ്രൈ​വ​ര്‍ കൈ​കാ​ണി​ച്ച് മു​ഹ​മ്മ​ദി​ന്റെ ബൈ​ക്ക് നി​ര്‍ത്തി.

തു​ട​ര്‍ന്നാ​ണ് മ​ര്‍ദി​ച്ച​തും ഓ​ട​യി​ല്‍ ത​ള​ളി​യ​തും. കാ​ലി​ന് പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. എ​ട​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus driverbike passengers
News Summary - The bus driver beat up the bike passengers and ran away because he didn't show up. lily
Next Story