Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightമോഷണക്കേസ്​ പ്രതികൾ...

മോഷണക്കേസ്​ പ്രതികൾ പിടിയിൽ

text_fields
bookmark_border
മോഷണക്കേസ്​ പ്രതികൾ പിടിയിൽ
cancel

താ​നൂ​ർ: ഇ​രു​പ​ത്തി​യ​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ നാ​ല്​ പ്ര​തി​ക​ളെ താ​നൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി. ക​ൽ​പ​ക​ഞ്ചേ​രി സ്വ​ദേ​ശി ഫൈ​സ​ൽ, താ​നൂ​ർ സ്വ​ദേ​ശി അ​ഭി​ലാ​ഷ്, ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി റ​ഫീ​ഖ്, നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി യാ​ക്കൂ​ബ് എ​ന്നി​വ​രെ​യാ​ണ് സി.​ഐ പ്ര​മോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​രി​ങ്ക​പ്പാ​റ​യി​ലെ പ​ല​ച​ര​ക്ക്​ ക​ട​യി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ജൂ​ലൈ​യി​ൽ മീ​ന​ട​ത്തൂ​ർ ഹാ​ർ​ഡ്‌​വേ​ഴ്സി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തും ഇ​വ​ർ ത​ന്നെ​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് ടൗ​ൺ, മ​ഞ്ചേ​രി, താ​നൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്.

മോ​ഷ​ണ സ്ഥ​ല​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ത​ക​ർ​ത്താ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​ത്. എ​സ്.​ഐ ന​വീ​ൻ ഷാ​ജ്, എ.​എ​സ്.​ഐ​മാ​രാ​യ ഗി​രീ​ഷ്, രാ​ജു, സീ​നി​യ​ർ സി.​പി.​ഒ കെ. ​സ​ലേ​ഷ്, സ​ബ​റു​ദ്ദീ​ൻ, വി​മോ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft News
News Summary - Theft case accused arrested
Next Story