Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightകാ​ലി​ട​റി​യ...

കാ​ലി​ട​റി​യ താ​നൂ​രി​ൽ ലീ​ഗ്​ തി​രി​ച്ചു​വ​രു​മോ​?

text_fields
bookmark_border
കാ​ലി​ട​റി​യ താ​നൂ​രി​ൽ ലീ​ഗ്​ തി​രി​ച്ചു​വ​രു​മോ​?
cancel

താ​നൂ​ർ: മു​സ്​​ലിം​ലീ​ഗി​െൻറ ഉ​റ​ച്ച മ​ണ്ഡ​ല​മാ​യ താ​നൂ​ർ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ലീ​ഗി​നെ കൈ​വി​ട്ട​ത്. മൂ​ന്നാം ത​വ​ണ​യും മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ലീ​ഗി​ലെ അ​ബ്​​ദു​റ​ഹ്​​മാ​ൻ ര​ണ്ട​ത്താ​ണി​ക്കാ​ണ് കാ​ലി​ട​റി​യ​ത്. ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ അ​ട്ടി​മ​റി​വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു. 4918 വോ​ട്ടി‍െൻറ ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​യ​ത്. താ​നൂ​ർ ന​ഗ​ര​സ​ഭ, താ​നാ​ളൂ​ർ, ഒ​ഴൂ​ർ, നി​റ​മ​രു​തൂ​ർ, ചെ​റി​യ​മു​ണ്ടം, പൊ​ൻ​മു​ണ്ടം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് താ​നൂ​ർ മ​ണ്ഡ​ലം. താ​നൂ​ർ ന​ഗ​ര​സ​ഭ, ഒ​ഴൂ​ർ, ചെ​റി​യ​മു​ണ്ടം, പൊ​ൻ​മു​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണം യു.​ഡി.​എ​ഫി​നാ​ണ്. താ​നാ​ളൂ​ർ, നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ.​ഡി.​എ​ഫി​നു​മാ​ണ്.

നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രം​ഗ​ത്തി​െൻറ ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫി​നു​െ​ണ്ട​ങ്കി​ലും പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് അം​ഗ​ത്തി​െൻറ വോ​ട്ട് അ​സാ​ധു​വാ​കു​ക​യും തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ൽ പ്ര​സി​ഡ​ൻ​റ്​ പ​ദം എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​െൻറ ആ​ത്​​മ വി​ശ്വാ​സ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ്. ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി മ​ണ്ഡ​ലം തി​രി​ച്ച് പി​ടി​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Thanur Assembly constituency
Next Story