Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightതാ​നൂ​ർ ഫി​ഷ​റീ​സ്...

താ​നൂ​ർ ഫി​ഷ​റീ​സ് സ്കൂ​ൾ ഇ​നി സ്പോ​ർ​ട്സ് സ്കൂ​ൾ

text_fields
bookmark_border
താ​നൂ​ർ ഫി​ഷ​റീ​സ് സ്കൂ​ൾ ഇ​നി സ്പോ​ർ​ട്സ് സ്കൂ​ൾ
cancel

താ​നൂ​ർ: താ​നൂ​ർ ഫി​ഷ​റീ​സ് സ്കൂ​ൾ സ്പോ​ർ​ട്സ് സ്കൂ​ളാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്ന ഫി​ഷ​റീ​സ് സ്കൂ​ൾ സ്പോ​ർ​ട്സ് സ്കൂ​ൾ ആ​ക്കു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ ടീ​മു​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​നും ക​ഴി​യും. വി​വി​ധ അ​ത്‌​ല​റ്റി​ക്സ് ഇ​ന​ങ്ങ​ളി​ലും ആ​യോ​ധ​ന ക​ല​ക​ളി​ലും പ​രി​ശീ​ല​നം ന​ൽ​കും. ഇ​തി​നാ​യി പു​രു​ഷ-​വ​നി​ത പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും.

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ജൂ​ഡോ, വു​ഷു എ​ന്നീ ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. സ്പോ​ർ​ട്സ് സ്കൂ​ളാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ല​വി​ലെ സ്റ്റേ​ഡി​യ​ത്തി​ന്റെ നി​ല​വാ​രം ഉ​യ​ർ​ത്തും. കൂ​ടാ​തെ ബാ​സ്ക​റ്റ് ബാ​ൾ, വോ​ളി​ബാ​ൾ, ബാ​ഡ്മി​ന്റ​ൺ കോ​ർ​ട്ടു​ക​ളും നി​ർ​മി​ക്കും.

സ്കൂ​ളി​ന്റെ ഭ​ര​ണ നി​യ​ന്ത്ര​ണം നി​ല​വി​ലു​ള്ള​ത് പോ​ലെ മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പി​ൽ​ത​ന്നെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് സ്കൂ​ളി​നെ സ്പോ​ർ​ട്സ് സ്കൂ​ളാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.

ഉ​ത്ത​ര​വ് ഉ​ട​ൻ ന​ട​പ്പാ​ക്കാ​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports SchoolTanur Fisheries School
News Summary - Tanur Fisheries School now Sports School
Next Story