Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightമുക്കുപണ്ടം പണയം...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്​റ്റില്‍

text_fields
bookmark_border
money fraud, one arrested
cancel

താ​നൂ​ർ: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ലാ​യി. താ​നാ​ളൂ​ര്‍ കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​െൻറ മെ​യി​ന്‍ ബ്രാ​ഞ്ചി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​ ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍ജ് പി.​കെ. സ​ജീ​വ് ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ്ര​തി ഒ​ഴൂ​ര്‍ ഇ​ല്ല​ത്ത​പ്പ​ടി സ്വ​ദേ​ശി വ​ട​ക്കി​നി​യേ​ട​ത്ത് അ​ന്‍വ​റാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

പ​ണ​യം വെ​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന വ​ള​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മു​ക്കു​പ​ണ്ട​മാ​െ​ണ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:ornament money fraud 
News Summary - money fraud, one arrested
Next Story