Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightട്രെ​യി​നി​നും...

ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ണ​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ണ​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt

താ​നൂ​രി​ൽ ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ

താ​നൂ​ർ: താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ണ​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. ചെ​ന്നൈ മെ​യി​ൽ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​യു​ട​നെ​യാ​ണ് അ​പ​ക​ടം.

ഇ​യാ​ൾ ട്രാ​ക്കി​നു​ള്ളി​ലേ​ക്ക് വീ​ണ​ത് ക​ണ്ട യാ​ത്ര​ക്കാ​രും പ്ലാ​റ്റ്ഫോ​മി​ലു​ള്ള​വ​രും ബ​ഹ​ളം വെ​ച്ച​തോ​ടെ ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ​യും യാ​ത്ര​ക്കാ​രു​ടെ​യും അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പോ​റ​ൽ പോ​ലു​മേ​ൽ​ക്കാ​തെ ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanurTraintanur railway station
News Summary - Man Who Fell in Between Train and Platform Miraculously Rescued
Next Story