Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_right...

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം സം​യു​ക്ത സ​മി​തി താ​നൂ​ർ ഹാ​ർ​ബ​ർ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം സം​യു​ക്ത സ​മി​തി താ​നൂ​ർ ഹാ​ർ​ബ​ർ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ശാ​സ്ത്രീ​യ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി ഫി​ഷ​റീ​സ് മാ​നേ​ജ്‌​മെ​ന്റ് കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം താ​നൂ​ർ ഹാ​ർ​ബ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

താ​നൂ​ർ: ഫി​ഷ​റീ​സ് മാ​നേ​ജ്‌​മെ​ന്റ് കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി താ​നൂ​ർ ഹാ​ർ​ബ​ർ സ​ന്ദ​ർ​ശി​ച്ചു. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ, ശു​ചി​ത്വ മി​ഷ​ൻ, ഫി​ഷ​റീ​സ്, വി​ല്ലേ​ജ് ത​ല ഫി​ഷ​റീ​സ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹാ​ർ​ബ​ർ നേ​രി​ടു​ന്ന ജൈ​വ അ​ജൈ​വ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ൻ ക​ല​ക്ട​ർ, ന​ഗ​ര​സ​ഭ, എ​ഫ്.​എം.​സി, ഫി​ഷ​റീ​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​ല​ക്ട​റേ​റ്റി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​നും തീ​രു​മാ​ന​മാ​യി. താ​നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി.​ഷം​സു​ദ്ദീ​ൻ, ഫി​ഷ​റീ​സ് മാ​നേ​ജ്മെ​ന്റ് കൗ​ൺ​സി​ൽ അം​ഗം അ​ഹ​മ്മ​ദ്കു​ട്ടി പ​ഞ്ചാ​ര​യി​ൽ, സി.​എം.​എ​ഫ്.​ആ​ർ.​ഐ ശാ​സ്ത്ര​ജ്ഞ അ​നു​ല​ക്ഷ്മി, ശു​ചി​ത്വ മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഇ. ​ക​മ​റു​ദ്ദീ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഫി​ഷ​റീ​സ് എ.​ഡി.​രാ​ജേ​ഷ്, കൗ​ൺ​സി​ല​ർ മു​സ്ത​ഫ, ഹം​സ​ക്കോ​യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joint Sewerage CommitteeTanur Harbor
News Summary - Joint Sewerage Committee visits Tanur Harbor
Next Story