Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightതാനൂരിലെ ജ്വല്ലറി...

താനൂരിലെ ജ്വല്ലറി മോഷണം: മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്

text_fields
bookmark_border
താനൂരിലെ ജ്വല്ലറി മോഷണം: മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്
cancel

താ​നൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ജ്വ​ല്ല​റി മോ​ഷ​ണ​ത്തി​ലെ പ്ര​തി​യെ താ​നൂ​ർ പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി. പ​റ​വ​ണ്ണ സ്വ​ദേ​ശി യാ​റൂ​ക്കാ​െൻറ പു​ര​ക്ക​ൽ ആ​ഷി​ഖാ​ണ്​ (40) പി​ടി​യി​ലാ​യ​ത്. താ​നൂ​ർ ബീ​ച്ച് റോ​ഡി​ലെ ഹ​ലാ​ൽ ഗോ​ൾ​ഡ് എ​ന്ന ജ്വ​ല്ല​റി​യി​ലും മു​മ്പ്​ വ​ളാ​ഞ്ചേ​രി​യി​ലെ ജ്വ​ല്ല​റി​യി​ലു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളു​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി വ​ല​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് മോ​ഷ്​​ടാ​വ് ജ്വ​ല്ല​റി​യി​ൽ എ​ത്തി​യ​ത്. ഷോ​ക്കേ​സി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണി​ക്കാ​നാ​യി ജീ​വ​ന​ക്കാ​ര​ൻ എ​ഴു​ന്നേ​റ്റ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. 40,000 രൂ​പ വി​ല​വ​രു​ന്ന കൈ​ചെ​യി​നാ​ണ് മോ​ഷ്​​ടി​ച്ച​ത്.​

താ​നൂ​ർ സി.​ഐ പി. ​പ്ര​മോ​ദ്, എ​സ്.​ഐ ന​വീ​ൻ ഷാ​ജ്, സ​ലേ​ഷ്, സ​ബ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThanurJwellary theft
Next Story